•  22 Oct 2020
  •  ദീപം 53
  •  നാളം 24

വിശപ്പിനു സമാധാനം

വിശപ്പാണ് ലോകം എന്നും നേരിടുന്ന അടിസ്ഥാനപരമായ പ്രശ്‌നം. ഒരു വശത്തു സമ്പത്തു കുന്നുകൂടുകയും മറുവശത്ത് ദാരിദ്ര്യം പെരുമ്പറ മുഴക്കുകയും ചെയ്യുന്ന സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. കോടിക്കണക്കിനു മനുഷ്യര്‍ ഒരു നേരത്തെ ഭക്ഷണത്തിനായി യാചിക്കുന്ന സാഹചര്യവും ലോകത്തുണ്ട്. ഇതേക്കുറിച്ച് ആശങ്കപ്പെടുന്ന—വരുടെ പ്രവര്‍ത്തനങ്ങള്‍ക്കു ലഭിച്ച അംഗീകാരമാണ് ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം. വിശക്കുന്നവര്‍ക്കു ക്ഷണം നല്‍കുന്നതിലൂടെ ലോകത്തെ കോടിക്കണക്കിനു ജനങ്ങള്‍ക്ക് ആശ്വാസമെത്തിച്ച ലോക ഭക്ഷ്യപരിപാടി-വേള്‍ഡ് ഫുഡ് പ്രോഗ്രാം(ഡബ്ലിയുഎഫ്പി) ആണ് ഇ...... തുടർന്നു വായിക്കു

ലേഖനങ്ങൾ

ഇരുള്‍വഴിയിലെ കനല്‍

കാമനകളുടെ കവനമാണ് കവിത. നിഷിദ്ധമോ നിഷേധിക്കപ്പെട്ടതോ ആയ അഭീപ്‌സകളെ ഉദാത്തീകരിക്കുന്ന മനോവൃത്തിയുടെ സൃഷ്ടിയാണത്. നിവര്‍ത്തിതമാകാതെ മൃതിയെ പുല്‍കുന്ന തൃഷ്ണകളുടെ പുനര്‍ജനി.

നിങ്ങളെന്തിനു ഡോക്ടറാവണം?

കോട്ടയം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ്. നു ചേരുന്നത് 1992 ല്‍ ആണ്, 28 വര്‍ഷം മുന്‍പ്. ഹിപ്പോക്രാറ്റിക് ഓത്ത് എടുത്ത്.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!