•  31 Aug 2023
  •  ദീപം 56
  •  നാളം 26

മനസ്സില്‍ നിറയട്ടെ മാനവികതയുടെ വാടാത്ത പൂക്കളങ്ങള്‍

ത്തം നാളില്‍, നഗരത്തിലെ ഒരു ചെറിയ ആകാശക്കൂടിന്റെ മുന്നിലെ ബാല്‍ക്കണിയില്‍ ഞാനും  ഒരു കൊച്ചുപൂക്കളം തീര്‍ത്തിരുന്നു. എതിര്‍വശത്തെ ബാല്‍ക്കണിയില്‍, ചെറുപ്പക്കാരിയായ എന്റെ അയല്‍ക്കാരിയും. ''അടുക്കളയില്‍ നൂറുകൂട്ടം പണിയുണ്ട്. കുട്ടികള്‍ക്കു സ്‌കൂളില്‍ പോകാന്‍ നേരമായി. എനിക്ക് ഓഫീസിലും. പൂ കിട്ടാനും വൈകി. പൂവിനൊക്കെ എന്താ വില! എന്നാലും,  ഇന്ന് അത്തമല്ലേ, ഒരു ചെറിയ പൂക്കളമെങ്കിലും ഇടാതെ...!''
യുവതിയുടെ മനസ്സു മുഴുവന്‍ വീട്ടിലെ പ്രശ്‌നങ്ങളിലും കൈമാത്രം പൂക്കളത്തിലും ആയിരുന്നെന്നു തോന്നി. 
പുറത്തൊരു വരുമാനവും...... തുടർന്നു വായിക്കു

ലേഖനങ്ങൾ

ഞങ്ങള്‍ തിരുസ്സഭയോടൊപ്പം; മാര്‍പാപ്പായോടൊപ്പം

സീറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ കുര്‍ബാനയര്‍പ്പണരീതി സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ അതിന്റെ സകലസീമകളും ലംഘിച്ചിരിക്കുന്ന സങ്കടകരമായ സന്ദര്‍ഭമാണല്ലോ ഇത്. പതിറ്റാണ്ടുകള്‍.

പ്രതീക്ഷകള്‍ പൊന്‍കതിര്‍ചൂടും ഓണക്കാലം

? ഓണത്തെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്? * കാര്‍ഷികസംസ്‌കാരത്തിന്റെ പ്രതിഫലനമാണ് ഓണം എന്ന ഉത്സവത്തിനു പിന്നിലുള്ളത്. കാലവും ദേശവും ജീവിതവുമായി ഓണത്തിന്.

ആവണിപ്പൊന്നോണമേ... എന്റെ അഭിരാമസങ്കല്പമേ...!

ഓണം എന്ന സാംസ്‌കാരികാനുഭവത്തിന്റെ ചരിത്രയാഥാര്‍ഥ്യം സരളലളിതമായി വ്യാഖ്യാനിക്കാവുന്ന ഒന്നല്ല. പുരാവൃത്തവും ഐതിഹ്യവും കെട്ടുകഥകളും ചരിത്രവും പ്രാക്തനസ്മൃതി സംസ്‌കാരധാരകളുമെല്ലാം തമ്മില്‍ കലര്‍ന്നും.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)