•  15 Jun 2023
  •  ദീപം 56
  •  നാളം 15

ഈ ലോകകേരളപ്രഹസനം ആര്‍ക്കുവേണ്ടി?

ജൂണ്‍ 9 10, 11 തീയതികളില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭാ മേഖലാസമ്മേളനം വലിയ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരിക്കുകയാണല്ലോ. അമേരിക്കന്‍ മേഖലാസമ്മേളനത്തിനു പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനെച്ചൊല്ലിയാണ് മുഖ്യമായും  വിവാദം ഉണ്ടായിരിക്കുന്നത്. സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ വന്‍തുക പിരിക്കുന്നെന്ന റിപ്പോര്‍ട്ടുകളാണ് വിവാദത്തിന് അടിസ്ഥാനം. ന്യൂയോര്‍ക്കിലെ ആഡംബരഹോട്ടലിലാണ് ലോക കേരളസഭയുടെ മേഖലാസമ്മേളനം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ വ്യാപകമായ രീതിയില്‍ പണപ്പിരിവ് നടക്കുന്നുവെന്നാണ് ആരോപണം.
മേഖലാസമ്മേളനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍മലയാളികളുടെ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ട, മന്ത്രിമാരുടെ ചിത്രം...... തുടർന്നു വായിക്കു

ലേഖനങ്ങൾ

കഥയും-തിരക്കഥ-സംഭാഷണം : നിര്‍മിതബുദ്ധി

ദൈവം തന്ന ബുദ്ധികൊണ്ടു ബുദ്ധിയെ നിര്‍മിക്കുന്ന തിരക്കിലാണ് ഇന്നു മനുഷ്യര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന പഠനശാഖയും ശാസ്ത്രശാഖയുമാണ്.

പാലായ്ക്കു തിളക്കമേറ്റിയ പൊലീസ്‌പെരുമ

ഇ്ന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ. കെ.ആര്‍. നാരായണന്‍ ഉള്‍പ്പെടെ ദേശീയ - അന്തര്‍ദേശീയപ്രശസ്തരായ ഒട്ടേറെ മഹാരഥന്‍മാര്‍ക്കു ജന്മം നല്‍കിയ മണ്ണാണ് പാലാ..

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)