- വളച്ചൊടിക്കപ്പെട്ട ചരിത്രത്തിന്റെയും നുണക്കഥകളുടെയും സംഘടിത അജണ്ടകളുടെയും പേരില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ നടന്ന മലബാര്‍ കലാപത്തെയും അതില്‍ ജീവത്യാഗം ചെയ്ത രക്തസാക്ഷികളെയും തള്ളിപ്പറയാന്‍ ദേശീയബോധമുള്ള ഒരാള്‍ക്കും കഴിയില്ല. അങ്ങനെ ചെയ്യുന്നതു മഹത്തായ ആ ചരിത്രത്തോടു കാണിക്കുന്ന വഞ്ചനയാണ്.
ദേശീയവാദികള്‍ മലബാര്‍ കലാപമെന്നും ബ്രിട്ടീഷുകാര്‍ മാപ്പിള ലഹളയെന്നും വിളിച്ച 1921 ലെ ചരിത്രസംഭവം നൂറു വര്‍ഷം പിന്നിടുകയാണ്. മലബാര്‍ കലാപത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായ 387 പേരുടെ വിവരങ്ങള്‍ ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ (ഐസിഎച്ച്ആര്‍) തയ്യാറാക്കിയ...... തുടർന്നു വായിക്കു
പ്രഫ. റോണി കെ ബേബി






