അനന്തവിശാലമായ ഈ ഭൂമിയിലെ സര്‍വചരാചരങ്ങളും ദൈവകൃപയുടെ മഹത്ത്വം വെളിപ്പെടുത്തുന്ന സൃഷ്ടികളാണ്. ആ സൃഷ്ടികളുടെ പൂര്‍ണതയാണ് മനുഷ്യര്‍. ആദിയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്ന് വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം സാദൃശ്യത്തില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നാണ് വിശുദ്ധഗ്രന്ഥത്തില്‍ നാം വായിച്ചറിയുന്നത്. അങ്ങനെ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍, ദൈവത്തിന്റെ മഹത്ത്വം പ്രഘോഷിക്കാന്‍ ഉത്തരവാദപ്പെട്ട മനുഷ്യന്‍, ചില പ്രത്യേക സാഹചര്യങ്ങളില്‍ ദൈവകൃപയില്‍നിന്നു വ്യതിചലിക്കുകയും സ്വതന്ത്രമായി കൈക്കൊണ്ട നിലപാടുകള്‍ നിമിത്തം പാപത്തില്‍ നിപതിക്കുകയും ചെയ്തു....... തുടർന്നു വായിക്കു
Editorial
കള്ളക്കണക്കു നിരത്തി നുണ നേരാക്കാമെന്നോ?
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ മാധ്യമങ്ങളില്‍ വിവാദലേഖനങ്ങളുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ നിറഞ്ഞുനില്‍ക്കുന്നു. എമ്പുരാന്‍ സിനിമയില്‍.
ലേഖനങ്ങൾ
ഒറ്റപ്പെടുന്നവന് ഉയിരേകുന്ന പ്രത്യാശ
കര്‍ത്താവേ, നിന്റെ മരണത്തെ ഞങ്ങള്‍ ഓര്‍ക്കുന്നു, നിന്റെ ഉയിര്‍ത്തെഴുന്നേല്പിനെ ഞങ്ങള്‍ കൊണ്ടാടുന്നു, നിന്റെ രണ്ടാം വരവിനായി ഞങ്ങള്‍ നോക്കിപ്പാര്‍ക്കുന്നു. .
ഉത്ഥിതനുണ്ടോ നിങ്ങളുടെയുള്ളില്‍?
.ഈശോയുടെ പീഡാനുഭവങ്ങളെക്കുറിച്ചു ധ്യാനിക്കുന്ന ഈ നോമ്പുകാലം ഒരു ക്രൈസ്തവന്റെ ജീവിതത്തിലെ ഒളിമങ്ങാത്ത ദൈവസ്‌നേഹത്തിന്റെ മധുരിക്കുന്ന ഓര്‍മകളാണ്. നമുക്കുവേണ്ടി പീഡ സഹിക്കാനും.
തിരിച്ചറിവിന്റെ തീന്‍മേശ
യാത്ര... ഭൂമിയുടെ അതിര്‍ത്തികള്‍ വരെ (അപ്പ. പ്രവ. 1:8) സുവിശേഷത്തിനു സാക്ഷ്യം വഹിക്കാന്‍ തിരുസ്സഭ നടത്തുന്ന പ്രേഷിതയജ്ഞത്തിന്റെ മുന്നറിവാണ് എമ്മാവൂസ്.