•  14 Dec 2023
  •  ദീപം 56
  •  നാളം 40

നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരോ?

മ്മുടെ കുട്ടികള്‍ ഓടിനടക്കുന്ന സ്‌കൂള്‍കളിമുറ്റങ്ങളും അവരുടെ പഠനമുറികളും എന്തിന്, വീട്ടകങ്ങള്‍പോലും സുരക്ഷിതമോ?  അച്ഛനമ്മാര്‍ക്കൊപ്പവും അല്ലാതെയുമുള്ള യാത്രാവേളകളിലും, പെരുന്നാള്‍സ്ഥലങ്ങളിലും ഉത്സവപ്പറമ്പുകളിലും  മാളുകളിലും അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലും ടൂറിസ്റ്റുകേന്ദ്രങ്ങളിലും തുടങ്ങി കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍  നമുക്ക് ഇത്രയും കരുതല്‍ മതിയോ? കുഞ്ഞുങ്ങള്‍ വിലപ്പെട്ട നിധിയാണ്. വളരെ കരുതലോടെ വളര്‍ത്തിയാലും ചെറിയൊരു അശ്രദ്ധ മതി കാര്യങ്ങള്‍ കൈവിട്ടുപോകാന്‍. കുഞ്ഞുങ്ങളെ നമ്മില്‍നിന്നു തട്ടിയെടുക്കാന്‍ കണ്ണുംനട്ടിരിക്കുന്നവര്‍ ചുറ്റുമുണ്ടെന്ന തിരിച്ചറിവ് മാതാപിതാക്കള്‍ക്കുണ്ടാവണം. അബിഗേല്‍ സാറാ എന്ന ആറുവയസ്സുകാരിയുടെ  തട്ടിക്കൊണ്ടുപോകലിന്റെ ഞെട്ടലില്‍നിന്നു...... തുടർന്നു വായിക്കു

ലേഖനങ്ങൾ

അടയുന്ന ട്രഷറിയുടെ മുമ്പിലെ നാടകം

ബിസിനസ്‌ലോകത്ത് റണ്‍വേ എന്നൊരു ആശയമുണ്ട്. കമ്പനിക്കോ സ്ഥാപനത്തിനോ കൈവശമുള്ളതും ഇടയ്ക്കു ലഭിക്കാവുന്നതുമായ പണം തീരാന്‍ വേണ്ട സമയമാണത്. സ്റ്റാര്‍ട്ടപ്പുകളും മറ്റും.

മാതൃഭാഷ വിറ്റു മറുഭാഷ വാങ്ങിയാല്‍

അന്ധകാരത്തിന് എത്ര ശ്രമിച്ചാലും പ്രകാശമാകാന്‍ സാധിക്കുകയില്ല. എന്നാല്‍, പ്രകാശത്തിന് അതിന്റെ അസാന്നിധ്യംകൊണ്ട് അന്ധകാരത്തെ സൃഷ്ടിക്കാന്‍ സാധിക്കും. 'ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു..

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)