•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

സി.ജെ. മാടപ്പാട്ട് ബൈബിള്‍ സാഹിത്യ അവാര്‍ഡ

പാലാ: സ്‌നേഹം സര്‍വ്വോത്കൃഷ്ടം (1 കോറി. 13) എന്ന വി. പൗലോസിന്റെ ലേഖനഭാഗത്തെ അടിസ്ഥാനമാക്കി നൂറുപേജില്‍ കുറയാത്ത (പതിനായിരം വാക്ക്) പഠനമാണ് മത്സരത്തിനു പരിഗണിക്കുന്നത്. സമകാലിക ജീവിതസന്ദര്‍ഭങ്ങളോടു ബന്ധപ്പെടുത്തിവേണം പഠനം തയ്യാറാക്കാന്‍. ജൂലൈ 3 നുമുമ്പ് രചനകള്‍ ലഭിക്കേണ്ടതാണ്. പതിനായിരത്തി ഒന്നു(10001) രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ജാതിമതഭേദമെന്യേ ഏവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
രചനകള്‍ അയയ്‌ക്കേണ്ട വിലാസം: റവ. ഡോ. കുര്യന്‍ മാതോത്ത്, കണ്‍വീനര്‍, സി.ജെ.മാടപ്പാട്ട് അവാര്‍ഡ്, മാര്‍ അപ്രേം പ്രീസ്റ്റ് ഹോം, കടപ്പാട്ടൂര്‍ പി.ഒ. 686574, പാലാ. ഫോണ്‍. 9495510694, 9496310694

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)