പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണത്തിരുനാളും ഭാരതത്തിന്റെ സ്വാതന്ത്ര്യദിനവും ഒരുമിച്ചാഘോഷിക്കുന്ന മുഹൂര്‍ത്തത്തിലാണ് അഭിവന്ദ്യ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പിതാവിന്റെ മെത്രാഭിഷേകസുവര്‍ണജൂബിലി നാം കൊണ്ടാടുന്നത്. പിതാവിന്റെ ഇടയശുശ്രൂഷയെ സംബന്ധിച്ചായാലും, പരിശുദ്ധ അമ്മയുടെ തിരുനാളിന്റെ അടിസ്ഥാനത്തിലായാലും, ഭാരതത്തിന്റെ സ്വാതന്ത്ര്യദിനത്തെക്കുറിച്ചു ചിന്തിക്കുന്നതിന്റെ വെളിച്ചത്തിലായാലും സ്വാതന്ത്ര്യമാണ് നമ്മുടെ ധ്യാനവിഷയം. കാരണം, സ്വാതന്ത്ര്യമാണ് നമ്മുടെ കര്‍ത്താവ് നമുക്കു നല്കിയ രക്ഷാകരമായ ദാനം. പാപത്തിന്റെ അടിമത്തത്തില്‍നിന്ന് കര്‍ത്താവ് നമ്മെ മോചിപ്പിച്ചുകൊണ്ട് നമുക്കു നല്കിയതാണ് ഈ ദാനം. സ്വാതന്ത്ര്യത്തിനു ശാരീരികമായും മാനസികമായും ആധ്യാത്മികമായും അര്‍ഥതലങ്ങളുണ്ട്. ശാരീരികമായ സ്വാതന്ത്ര്യം എന്നുപറഞ്ഞാല്‍ നമ്മുടെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ...... തുടർന്നു വായിക്കു
ലേഖനങ്ങൾ
ദൈവസ്‌നേഹത്തിന്റെ സൗമ്യമുഖം
ആഴമായ വിശ്വാസവും പാണ്ഡിത്യവും നര്‍മവും മുഖമുദ്രയാക്കിയ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ 97-ാം വയസ്സില്‍ മെത്രാഭിഷേകത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുകയാണ്. സീറോ.
നാളെ ജനിക്കാം പുതിയ വിചിത്രജീവികള്‍
എ.ഐ. അടിസ്ഥാനപ്പെടുത്തിയുള്ള ആധുനിക ചാറ്റ്‌ബോട്ട് പ്രോഗ്രാമുകള്‍ക്ക് മനുഷ്യ സംഭാഷണങ്ങള്‍ കൃത്യമായി അനുകരിക്കാന്‍ കഴിയും. 1966 ല്‍ വികസിപ്പിച്ച ഒരു ചഘജ.