സീറോമലബാര്‍സഭ അഞ്ചാമത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി സമാപിച്ചു.
ആധുനികകാലഘട്ടത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍, ഒന്നിച്ചു ചിന്തിച്ചും പ്രാര്‍ഥിച്ചും പ്രവര്‍ത്തിച്ചും കാലോചിതമായി മുന്നേറാനാവശ്യമായ കര്‍മപദ്ധതികളാവിഷ്‌കരിച്ചുകൊണ്ട് സീറോമലബാര്‍സഭയുടെ അഞ്ചാമത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി സമാപിച്ചു. ...... തുടർന്നു വായിക്കു