•  Published From Palai
  •  Contact Us
  •  Previous Issues
  •  12 Jun 2025
  •  ദീപം 58
  •  നാളം 14
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • കാഴ്ചയ്ക്കപ്പുറം
    • നേര്‍മൊഴി
    • കരുതാം ആരോഗ്യം
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
പ്രതികരണങ്ങള്‍

ലേഖനങ്ങള്‍ നിഷ്പക്ഷമാകണം

  • *
  • 12 June , 2025

   ദീപനാളത്തിലെ ലേഖനങ്ങളും കഥകളും കവിതകളുമെല്ലാം ശ്രദ്ധയോടെ വായിക്കുന്നു. രാഷ്ട്രീയാവലോകനങ്ങളും ലോകവാര്‍ത്തകളും മറ്റും പത്രമാധ്യമങ്ങളിലൂടെയും സോഷ്യല്‍മീഡിയ വഴിയും വായനക്കാര്‍ മുമ്പേ മനസ്സിലാക്കിക്കഴിഞ്ഞതാണെങ്കിലും അവ സംഗൃഹീതമായി ലേഖനരൂപത്തില്‍ ദീപനാളം അവതരിപ്പിക്കുന്നത് ഏറെ പ്രയോജനപ്രദമാണ്.
    പലപ്പോഴും പത്രങ്ങളിലെ അടിച്ചുപരത്തിയ അവതരണങ്ങള്‍ അരോചകമാകുന്നിടത്ത് ദീപനാളത്തിലെ വിഷയത്തിലൂന്നിയും ഒതുങ്ങിയുമുള്ള ലേഖനങ്ങള്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നു. സോഷ്യല്‍മീഡിയാ ചാനലുകള്‍ക്കു മാത്രമല്ല, മുഖ്യധാരാപത്രങ്ങള്‍ക്കുപോലും വാര്‍ത്താവതരണത്തില്‍ ഹിഡന്‍ അജണ്ടകള്‍ ഉണ്ടെന്നു നമുക്കറിയാം. ദീപനാളം അതില്‍നിന്നു പൊതുവെ വ്യത്യസ്തത പുലര്‍ത്തുന്നുവെന്നതു സന്തോഷകരമാണ്. എങ്കിലും ചില ലേഖനങ്ങളില്‍ എഴുത്തുകാരുടെ രാഷ്ട്രീയതാത്പര്യം കടന്നുവരുന്നില്ലേയെന്നു സംശയമുണ്ട്.

ജോളി സിറിയക് വാഴക്കുളം

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)