പാലാ : എസ്.എം.വൈ.എം. - കെ.സി.വൈ.എം.പാലാ രൂപതയുടെ 2025 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
അന്‍വിന്‍ സോണി ഓടച്ചുവട്ടില്‍ - പ്രസിഡന്റ് (പാലാക്കാട്), റോബിന്‍ റ്റി. ജോസ് താന്നിമല - ജനറല്‍ സെക്രട്ടറി (പൂവക്കുളം), ബില്‍നാ സിബി വെള്ളരിങ്ങാട്ട് - വൈസ് പ്രസിഡന്റ്(ഗാഗുല്‍ത്താ), ജോസഫ് തോമസ് - ഡെപ്യൂട്ടി പ്രസിഡന്റ്(ഏന്തയാര്‍), ബെനിസണ്‍ സണ്ണി - സെക്രട്ടറി (അരുവിത്തുറ), ജിസ്മി ഷാജി - ജോയിന്റ് സെക്രട്ടറി (പാലക്കാട്ടുമല), എഡ്വിന്‍ ജെയ്‌സ്- ട്രഷറര്‍ (പെരിങ്ങളം) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
എസ്.എം.വൈ.എം. കൗണ്‍സിലേഴ്‌സായി അഡ്വ. സാം സണ്ണി (കത്തീഡ്രല്‍), നിഖില്‍ ഫ്രാന്‍സിസ് (ഇലഞ്ഞി), പ്രതീക്ഷാ രാജ് (കത്തീഡ്രല്‍) എന്നിവരും നോമിനേറ്റ് ചെയ്യപ്പെട്ടു. പുതിയ ഭാരവാഹികള്‍ രൂപതാ ഡയറക്ടര്‍ റവ. ഫാ. മാണി കൊഴുപ്പന്‍കുറ്റിയുടെ മുമ്പില്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
പ്രാദേശികം