•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ദീപനാളം പബ്ലിക്കേഷന്‍സ്

ദീപനാളം പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെക്കുറിച്ചുള്ള പ്രഥമ നോവല്‍       ''അഗസ്ത്യായനം'' പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനപ്പള്ളി വികാരി ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലിനു നല്‍കി പ്രകാശനം ചെയ്യുന്നു. നോവലിസ്റ്റ് ഗിരീഷ് കെ. ശാന്തിപുരം, ദീപനാളം മാനേജിംഗ് ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍, ദീപനാളം അസോസിയേറ്റ് എഡിറ്റര്‍ ഫാ. ജോസഫ് തെരുവില്‍, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ഡോ. സെബാസ്റ്റ്യന്‍ നടുത്തടം എന്നിവര്‍ വേദിയില്‍.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)