പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ രചിച്ച് ദീപനാളം പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ 'ആദിതാളം' എന്ന ഗ്രന്ഥം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിനു നല്കി പ്രകാശനം ചെയ്യുന്നു. രൂപത വികാരി ജനറാള്‍ മോണ്‍. എബ്രാഹം കൊല്ലിത്താനത്തുമലയില്‍, ദീപനാളം മാനേജിംഗ് ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍ എന്നിവര്‍ സമീപം.