ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടിയ സെബിന്‍ എസ്. കൊട്ടാരം. മോട്ടിവേഷണല്‍ ട്രെയ്‌നറും എഴുത്തുകാരനുമായ ഡോ. സെബിന്‍, ചങ്ങനാശേരി തുരുത്തി സ്വദേശിയാണ്. നിരവധി പ്രചോദനാത്മകഗ്രന്ഥങ്ങളുടെ രചയിതാവായ സെബിന്‍ ദീപനാളത്തിന്റെ ലേഖകസുഹൃത്തുമാണ്.