•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

കരോള്‍ഗാനമത്സരം

  • *
  • 2 November , 2023

പാലാ: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പാലാ എസ്.എച്ച്. മീഡിയ ഓണ്‍ലൈന്‍ കരോള്‍ഗാനമത്സരം നടത്തുന്നു. 
നിബന്ധനകള്‍: ഓരോ ടീമിലും മത്സരാര്‍ഥികളുടെ എണ്ണം 5 മുതല്‍ 10 വരെ ആയിരിക്കണം. സമയപരിധി ഏഴുമിനിറ്റ്. സംഗീതോപകരണങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. കരോക്കെ അനുവദിക്കുന്നതല്ല. ലൈവ് റെക്കോര്‍ഡിങ്ങ് ആയിരിക്കണം. വീഡിയോ എഡിറ്റിങ് അനുവദനീയമല്ല.
വൈദികര്‍, സന്ന്യസ്തര്‍, വൈദിക-സന്ന്യസ്തപരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, പ്രവാസി മലയാളികള്‍ തുടങ്ങി പ്രായഭേദമെന്യേ മത്സരത്തില്‍ ആര്‍ക്കും പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ പത്തു ടീമിന്റെ വിധിനിര്‍ണയം (30 ശതമാനം) ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍നിന്നു ലഭിക്കുന്ന ലൈക്ക്, ഷെയര്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും. 
ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം 5000, 3000, 2000 രൂപയായിരിക്കും. രജിസ്‌ട്രേഷന്‍ ഫീസ് 300 രൂപ. രജിസ്റ്റര്‍ ചെയ്യേണ്ട അവസാനതീയതി 2023 നവംബര്‍ 5. രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്ക്: https://forms.gle/LUhh3hBobvN4hHBk9 എന്‍ട്രികള്‍ 2023 നവംബര്‍ 20 ന് shmediapala@gmail.com എന്ന മെയില്‍ കഉ യിലേക്ക് അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍: 7306687351

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)