•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

സന്തോഷ് ജോസഫിന് അവാര്‍ഡ്

പാലാ: മാനസികാരോഗ്യരംഗത്ത് മികച്ച എന്‍ജിഒ യ്ക്കുള്ള വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് - വൈഎഫ്എംഎച്ച് ഏഷ്യ-പസഫിക് അവാര്‍ഡ് പാലാ  മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫിന്. വൈഎഫ്എംഎച്ച് സെക്രട്ടറി ജനറല്‍ ഡോ. ഗബ്രിയേല്‍ (ലണ്ടന്‍), വൈസ് പ്രസിഡന്റ് ഡോ. റോയ് കള്ളിവയലില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)