•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

കെ.സി.ബി.സി. കമ്മീഷന്‍ സെക്രട്ടറിമാര്‍

കെസിബിസി ജാഗ്രത കമ്മീഷന്റെ സെക്രട്ടറിയായി സി.എം.ഐ. മൂവാറ്റുപുഴ കാര്‍മല്‍ പ്രൊവിന്‍സ് അംഗമായ ഫാ. മൈക്കിള്‍ പുളിക്കലിനെയും, കെസിബിസി എസ്‌സി/എസ്ടി/ബിസി കമ്മീഷന്‍ സെക്രട്ടറിയായി പാലാ രൂപതാംഗമായ ഫാ. ജോസ് വടക്കേക്കുറ്റിനെയും, വൊക്കേഷന്‍ കമ്മീഷന്റെ ഭാഗമായ ചെറുപുഷ്പ മിഷന്‍ലീഗിന്റെ സംസ്ഥാന സെക്രട്ടറിയായി മാനന്തവാടി രൂപതാംഗമായ ഫാ. ഷിജു ഐക്കരകാനായിലിനെയും കേരള കത്തോലിക്കാ മെത്രാന്‍സമിതി നിയമിച്ചു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)