മനുഷ്യരാശിയുടെ സങ്കടങ്ങളുടെ നെരിപ്പോടില്‍ മഞ്ഞു പെയ്യിച്ച രാത്രിയാണ് ക്രിസ്മസ്. സ്വര്‍ഗത്തെ ഭൂമിയിലേക്കിറക്കിക്കൊണ്ടുവരാന്‍ പ്രാപ്തനായ ഒരു ശിശു ബേത്ലഹേമില് മേരിയുടെ മടിയില്‍ കുളിരണിഞ്ഞുകിടക്കുന്നതു കണ്ട് മാലാഖമാര്‍ മതിമറന്നു പാടി: ''അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം! ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം!'' മാലാഖമാര്‍ ഈ ഗീതം പാടുമ്പോള്‍ യൂദയായിലെ മലഞ്ചെരുവുകളില്‍ ഏശയ്യായുടെ പ്രവചനം മാറ്റൊലിയാകുന്നുണ്ടായിരുന്നു: ''വളഞ്ഞ വഴികള്‍ നേരേയാക്കപ്പെടും. ദുര്‍ഘടമായ വഴികള്‍ സമമാക്കപ്പെടും. സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണും!'' മാര്ട്ടിന് ലൂഥര്‍...... തുടർന്നു വായിക്കു
ലേഖനങ്ങൾ
മനസ്സില്‍ സൂക്ഷിക്കുക, ക്രിസ്മസ്
ക്രിസ്മസിനെപ്പറ്റി ചാള്‍സ് ഡിക്കന്‍സ് എഴുതിയ മനോഹരമായൊരു ചെറുനോവലാണ് ഒരു ക്രിസ്മസ് കരോള്‍. .
അമൂല്യസ്നേഹത്തിന്റെ അവിസ്മരണീയദിനം
കന്യക ഗര്‍ഭം ധരി ച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് അവന് വിളിക്കപ്പെടും..
അധരത്തില്‍ വിരിയട്ടെ ഹൃദയത്തിലെ ആനന്ദം
പാരിന്റെ പരിത്രാണകനായ ക്രിസ്തു പിറന്ന പുല്‍ക്കൂട് പുണ്യങ്ങളുടെ കൂടാണ്. മഞ്ഞില്‍ മിഴിതുറന്ന മലരുകള്‍പോലെ പുണ്യങ്ങള്‍ പുല്‍ക്കൂട്ടില്‍ പരിലസിക്കുന്നുണ്ട്..
ഫാ. ജോസഫ് ആലഞ്ചേരില്‍








