വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പൗരോഹിത്യാഭിഷേകത്തിന്റെ നൂറാം വര്‍ഷത്തില്‍, അദ്ദേഹത്തിന്റെ ഉറ്റബന്ധുകൂടിയായ പാലാ രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന് ഇത് ഒരോര്മക്കാലമാവുകയാണ്.
കര്‍ത്താവിന്റെ പ്രതിപുരുഷനായി നൂറുശതമാനവും സത്യസന്ധതയോടെ പ്രവര്‍ത്തിച്ച ഒരു പുണ്യപുരുഷനായിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്. വലിയ കാര്യങ്ങളൊന്നും അദ്ദേഹം ഈ ലോകത്തില്‍ നിര്‍വഹിച്ചില്ല. എന്തെങ്കിലും ചെയ്താകട്ടെ, പാവപ്പെട്ട മനുഷ്യര്‍ക്കുവേണ്ടിയും. ക്രിസ്തീയ വേദോപദേശങ്ങള്‍ ശരിയായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു പാടവമുണ്ടായിരുന്നില്ല. ഒരുകാര്യം പറഞ്ഞു മനസ്സിലാക്കാനോ നന്നായി പ്രസംഗിക്കാനോ ആകര്‍ഷകമായി അവതരിപ്പിക്കാനോ ഒന്നും അദ്ദേഹത്തിനുവശമില്ലായിരുന്നു. പക്ഷേ,...... തുടർന്നു വായിക്കു