•  3 Apr 2025
  •  ദീപം 58
  •  നാളം 5
നുറുങ്ങകഥ

കൈക്കുറ്റപ്പാടുകള്‍


വന്‍ കവിതയെഴുതാന്‍ തുടങ്ങിയത്രേ! നല്ല തമാശ!
അക്ഷരമാലപോലും കൃത്യമായി അറിയാത്ത അവനോ? ഭാഷാസ്വാധീനമില്ലാത്ത അവനോ? ആശയദരിദ്രനായ അവനോ? എന്താണു കവിതയെന്നോ എന്താകണം കവിതയെന്നോ അറിയാത്ത അവനോ?
എന്തായാലും, എന്തല്ല കവിതയെന്ന് ഉദാഹരിക്കാന്‍ അവന്റെ കൈക്കുറ്റപ്പാടുകള്‍ ഉപകാരപ്രദമാകുമല്ലോ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)