വാഷിംഗ്ടണ്‍ : കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്നും ആരാധനാലയങ്ങളെ ഒഴിവാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരോട് ആവശ്യപ്പെട്ടു. ഗവര്‍ണര്‍മാര്‍ അതിന് തയ്യാറായില്ലെങ്കില്‍ പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ അധികാരമുപയോഗിച്ച് ആരാധനകേന്ദ്രങ്ങള്‍ തുറക്കാന്‍ താന്‍ അനുമതി നല്‍കുമെന്നും ട്രംപ് മുന്നറിയിപ്പുനല്‍കി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ആരോഗ്യ ഏജന്‍സിയായ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും, അതില്‍ ദേവാലയങ്ങളെ അവശ്യസര്‍വീസായി കണക്കാക്കുമെന്നും വൈറ്റ്ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
രാജ്യത്തിന് ഈയൊരു അവസ്ഥയില്‍ കൂടുതല്‍ പ്രാര്‍ത്ഥന ആവശ്യമുണെ്ടന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോള്‍ പക്ഷപാതം കാണിച്ച് ദേവാലയങ്ങളെ പട്ടികയില്‍നിന്ന് ഒഴിവാക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ വില്യം ബാറും കഴിഞ്ഞമാസം പ്രസ്താവിച്ചിരുന്നു. ചില ഗവര്‍ണര്‍മാര്‍ മദ്യശാലകളും, ഭ്രൂണഹത്യക്ലിനിക്കുകളും അവശ്യസര്‍വീസായി കണക്കാക്കുമ്പോള്‍, ദേവാലയങ്ങളെ അവശ്യസേവനപരിധിയില്‍ നിന്ന് ഒഴിവാക്കുന്നത് അത്യന്തം നിര്‍ഭാഗ്യകരമാണെന്ന് ട്രംപ് കുറ്റപ്പെടുത്തി.
ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ജീവിതത്തിന്റെ പ്രധാന ഘടകമാണ് ആരാധനയ്ക്കായി, ദേവാലയങ്ങളില്‍ ഒത്തുചേരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റി പുതിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു. പത്രസമ്മേളനത്തിനുമുന്‍പ് നിരവധി മതനേതാക്കളുമായി പ്രസിഡന്റ് ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. നിരവധി ആളുകള്‍ മരിക്കുകയും, നിരവധിപേര്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ദേവാലയങ്ങളില്‍ ചെന്നു പ്രാര്‍ത്ഥിക്കാന്‍ അവസരം ഉണ്ടാക്കണമെന്ന് അവര്‍ ട്രംപിനോട് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം രാജ്യത്തെ ആയിരത്തി അറുന്നൂറോളം ക്രൈസ്തവനേതാക്കളുമായി കോണ്‍ഫറന്‍സ് കോളിലൂടെ അമേരിക്കന്‍ പ്രസിഡന്റ് സംസാരിച്ചിരുന്നു.

കുമെന്നും ട്രംപ് മുന്നറിയിപ്പുനല്‍കി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ആരോഗ്യ ഏജന്‍സിയായ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും, അതില്‍ ദേവാലയങ്ങളെ അവശ്യസര്‍വീസായി കണക്കാക്കുമെന്നും വൈറ്റ്ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.