കിഴക്കുണരും പൊന്‍കതിരുകളെ മറയ്ക്കുവാന്‍
കാലം കരുതിവച്ച കാര്‍മേഘങ്ങള്‍
കരിമ്പാറകളായ് മദിച്ചു നീങ്ങുന്നിതാ
കൊടുങ്കാറ്റും പേമാരിയും ഗര്‍ജനങ്ങളും
കഥയറിയാതാടുന്നിതാ വിറങ്ങലിച്ച
മനസ്സുമായി മനുഷ്യക്കോലങ്ങള്‍
കണ്ടിരുന്ന കിനാക്കളെല്ലാം കണ്ണീരിലലിഞ്ഞ്
കാലത്തിന്റെ ക്രൂരത കുലംകുത്തിയൊഴുകും
കാടും മേടും തകര്‍ത്ത് നദിയുടെ മാറിലൂടെ
മനുഷ്യക്കോലങ്ങളും അവശിഷ്ടങ്ങളുമായി
കണ്‍മണികള്‍ നിരനിരയായ്...
കഴിഞ്ഞ കാലത്തിന്‍ കര്‍മഫലങ്ങളോ
പ്രകൃതിയെ കടങ്കഥയാക്കി കുഴിവെട്ടി മൂടിയതില്‍
പ്രതികാരതാണ്ഡവമോ, വിധിയെന്ന പ്രതിഭാസമേ?
കാരിരുമ്പിന്‍ മൂര്‍ച്ചയോടെ മാറുപിളര്‍ക്കുന്നു
കണ്ണീരുവറ്റി കാതോര്‍ക്കുന്ന കാളരാത്രികളില്‍
കരളിന്റെ കരളാം കാതരങ്ങളെ കാത്തിടണേ
കനിവാര്‍ന്നു നീ തന്നതെല്ലാം കൗതുകത്താല്‍
കനിവില്ലാതെ കവരുന്നുവോ കാലമേ നീ...
കഷ്ടനഷ്ടങ്ങള്‍ പെറുക്കി ജീര്‍ണിച്ച സ്വപ്നങ്ങളും
കടങ്കഥകളുടെ മുഷിഞ്ഞ ഭാണ്ഡവും പേറി
കാലത്തിന്റെ നിത്യതയില്‍ അലിയുന്നു ഞങ്ങള്‍.
Porno İzmir Escort türk ifşa amatör türk porno manisa escort Türk İfşa Twitter İfşa Türk İfşa Türk İfşa Türk İfşa Türk İfşa Türk İfşa Escobarvip Escobarvip Escobarvip Escobarvip amatör porno japon porno anal porno sert porno İzmir Son Dakika