പാലാ: പാലാ രൂപത ഫാമിലി സെന്റര്‍ നടത്തുന്ന മഡോണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിസംബര്‍ 12, 15, 17 തീയതികളില്‍ കേക്കുനിര്‍മാണപരിശീലനം നല്‍കും. ഓറഞ്ചുകേക്ക്, ഹോട്ട് മില്‍ക്കി കേക്ക്, പൈനാപ്പിള്‍ കേക്ക് തുടങ്ങിയ വിവിധയിനം കേക്കുകള്‍ ഉണ്ടാക്കുന്നതില്‍ പരിശീലനം നല്‍കുന്നു. സമയം രാവിലെ 10 മുതല്‍ ഒരു മണി വരെ.
ഫോണ്‍ : 7306293048, 9496571321