പാലാ സെന്റ് തോമസ് പ്രസില്‍ പുതുതായി സ്ഥാപിച്ച അത്യാധുനിക ഡിജിറ്റല്‍ ലേസര്‍ പ്രിന്റിങ് മെഷീന്റെ ആശീര്‍വാദകര്‍മം പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ നിര്‍വഹിക്കുന്നു. പ്രസ് മാനേജര്‍ ഫാ. കുര്യന്‍ തടത്തില്‍, അസി. മാനേജര്‍ ഫാ. കുര്യാക്കോസ് പാത്തിക്കല്‍പുത്തന്‍പുരയില്‍, ഫാ. തോമസ് പേഴുംകാട്ടില്‍, റീജന്റ് ബ്രദര്‍ സ്റ്റാല്‍വിന്‍ വലിയപ്ലാക്കില്‍, ഫോര്‍മാന്മാരായ ജോഷി ജെ. യു., കെ.എം. ജോര്‍ജ്, ഓപ്പറേറ്റര്‍ ജിസ് ആന്റണി എന്നിവര്‍ സമീപം.