കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍നിന്നു രസതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ സി. പ്രിന്‍സി ഫിലിപ്പ് (സി. മരിയ തെരേസ് എഫ്. സി. സി). ഇടുക്കി മങ്കുവ വാഴപ്പിള്ളില്‍ ഫിലിപ്പോസിന്റെയും ത്രേസ്യാമ്മയുടെയും മകള്‍. എഫ്.സി.സി. പാലാ അല്‍ഫോന്‍സാ പ്രൊവിന്‍സ് അംഗവും പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രസതന്ത്രം അധ്യാപികയുമാണ്.