പാലാ രൂപതയ്ക്കുവേണ്ടി ഈ വര്‍ഷം 12 പേര്‍ പൗരോഹിത്യം സ്വീകരിച്ച് അഭിഷിക്തരായി. ഇടത്തുനിന്ന് (പേര്, മാതൃ ഇടവക ബ്രായ്ക്കറ്റില്‍, ആദ്യനിയമനം ലഭിച്ച പള്ളി എന്നീ ക്രമത്തില്‍): ഫാ. ജൊവാനി കുറുവാച്ചിറ (കടപ്ലാമറ്റം), കാഞ്ഞിരത്താനം, ഫാ. ജോണ്‍ നടുത്തടം (മണ്ണയ്ക്കനാട്), കളത്തൂര്‍, ഫാ. മാത്യു തയ്യില്‍ (കളത്തൂര്‍), വടകര, ഫാ. മാത്യു തെന്നാട്ടില്‍ (കാഞ്ഞിരത്താനം), പൈക, ഫാ. ജോസഫ് ചെങ്ങഴച്ചേരില്‍ (അടുക്കം), പ്ലാശനാല്‍, ഫാ. ജോസഫ് തോട്ടത്തില്‍ (ചൂണ്ടച്ചേരി), കൂട്ടിക്കല്‍, ഫാ. അഗസ്റ്റിന്‍ മേച്ചേരില്‍, (അരുവിത്തുറ), അറക്കുളം ന്യൂ, ഫാ. തോമസ് പ്ലാത്തോട്ടം (മലയിഞ്ചിപ്പാറ), പെരിങ്ങുളം, ഫാ. ജോര്‍ജ് ചാത്തന്‍കുന്നേല്‍ (ഉള്ളനാട്), മണ്ണാറപ്പാറ, ഫാ. അബ്രാഹം കുഴിമുള്ളില്‍ (വലവൂര്‍), മേലുകാവുമറ്റം, ഫാ. ടോം ജോസ് മാമലശ്ശേരില്‍, (അല്‍ഫോന്‍സാപുരം), കൊഴുവനാല്‍, ഫാ. ജോണ്‍ പുറക്കാട്ടുപുത്തന്‍പുര (മോനിപ്പള്ളി), പ്രവിത്താനം.